+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും: എ.​കെ. ശ​ശീ​ന്ദ്ര​ൻ

ഇ​ടു​ക്കി: ജി​ല്ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.അ​പ​ക​ട​കാ​രി​യാ​യ അ​രി​ക്
വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും: എ.​കെ. ശ​ശീ​ന്ദ്ര​ൻ
ഇ​ടു​ക്കി: ജി​ല്ല​യി​ലെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ.

അ​പ​ക​ട​കാ​രി​യാ​യ അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​മ​ളി​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ര​ണ്ട് മാ​സ​ക്കാ​ല​മാ​യി ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ്ര​ദേ​ശ​ത്ത് ഭീ​തി പ​ട​ർ​ത്തി​യ അ​രി​കൊ​മ്പ​നെ പി​ടി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക സം​ഘം ഈ ​മാ​സം 16 ന് ഇടുക്കിയിൽ എത്തുമെന്ന് ​മ​ന്ത്രി അ​റി​യി​ച്ചു. 26 ഉ​ദ്യോ​ഗ​സ്ഥ​രും നാ​ല് കു​ങ്കി​യാ​ന​ക​ളു​മ​ട​ങ്ങി​യ ടീ​മി​നെ ഡോ.​അ​രു​ൺ സ​ഖ​റി​യ ന​യി​ക്കും.

മാ​ർ​ച്ച് 13 -ന് ​ആ​രം​ഭി​ക്കു​ന്ന കൂ​ട് പ​ണി നാ​ല് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കും.​ അ​തി​ന് ശേ​ഷ​മാ​കും ആ​ന​യെ പി​ടി​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കു​ക. ആ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​ത്ത് 144 പ്ര​ഖ്യാ​പി​ക്കും.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ തീ​യ​തി​ക​ൾ ഒ​ഴി​വാ​ക്കി​യാ​കും 144 പ്ര​ഖ്യാ​പി​ക്കു​ക. അ​ഗ്നി​ര​ക്ഷാ സേ​ന, ആ​രോ​ഗ്യ​സം​ഘം, പോ​ലീ​സ് എ​ന്നി​വ​രു​ടെ പ്ര​ത്യേ​ക സാ​ന്നി​ധ്യം പ്ര​ദേ​ശ​ത്ത് ഉ​റ​പ്പാ​ക്കും. ഡി​എ​ഫ്ഒ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ട്ട് സ്‌​ക്വാ​ഡു​ക​ളാ​യി തി​രി​ഞ്ഞാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക​യെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
More in Latest News :