+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ധ്യ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ്റ​വാ​ളി​ക​ള്‍​ക്ക് എ​തി​രെ അ​ധി​കൃ​ത​
മ​ധ്യ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം; അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​പ്ര​ദേ​ശി​ൽ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കു​റ്റ​വാ​ളി​ക​ള്‍​ക്ക് എ​തി​രെ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും കാ​മ്പ​സി​ല എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം സ്വ​ത്വ​ത്തി​ന്‍റെ പേ​രി​ല്‍ വ്യ​ക്തി​ക​ള്‍​ക്ക് നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ള്‍ ചെ​റു​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് ചൂ​ണ്ടു​ന്ന​ത്- അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ട്രൈ​ബ​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ഈ ​മാ​സം 10 ന് ​ആ​യി​രു​ന്നു സം​ഭ​വം. കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള നാ​ല് വി​ദ്യാ​ര്‍​ഥി​ക​ളെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

ന​ഷീ​ല്‍, അ​ഭി​ഷേ​ക്, അ​ദ്നാ​ന്‍, ആ​ദി​ല്‍ റാ​ഷി​ഫ് എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. കാ​മ്പ​സി​നു​ള്ളി​ലെ വാ​ട്ട​ര്‍ ടാ​ങ്കി​ന് മു​ക​ളി​ല്‍ ക​യ​റി സെ​ല്‍​ഫി എ​ടു​ത്തെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. പ​ത്തോ​ളം വ​രു​ന്ന സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മു​ള​വ​ടി ഉ​പ​യോ​ഗി​ച്ച് ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :