+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​പ്പാ​ളി​ൽ ബ​സ് അ​പ​ക​ടം: ആ​റു പേ​ർ മ​രി​ച്ചു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​ന്ധു​ലി ജി​ല്ല​യി​ലെ മി​ഡ്​ഹി​ൽ ഹൈ​വേ​യി​ൽ ഫി​ക്ക​ൽ മു​നി​സി​പ്പാ​ലി
നേ​പ്പാ​ളി​ൽ ബ​സ് അ​പ​ക​ടം: ആ​റു പേ​ർ മ​രി​ച്ചു
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ മൂ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സി​ന്ധു​ലി ജി​ല്ല​യി​ലെ മി​ഡ്-​ഹി​ൽ ഹൈ​വേ​യി​ൽ ഫി​ക്ക​ൽ മു​നി​സി​പ്പാ​ലി​റ്റി-4​ൽ ആ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് കു​ന്നി​ൻ​ചെ​രു​വി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഒ​ഖ​ൽ​ദും​ഗ​യി​ൽ നി​ന്ന് കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് 34 യാ​ത്ര​ക്കാ​രു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ഖു​ർ​കോ​ട്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രെ വി​മാ​ന​മാ​ർ​ഗം കാ​ഠ്മ​ണ്ഡു​വി​ലേ​ക്ക് ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​കു​മെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് രാ​ജ് കു​മാ​ർ സി​ൽ​വാ​ൾ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​നു ശേ​ഷം ഡ്രൈ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
More in Latest News :