കാസർഗോഡ്: പുല്ലൊടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പൊയ്നാച്ചി സ്വദേശി വേണുഗോപാലിന്റെ കാറാണ് കത്തിയമർന്നത്. കാറിലുണ്ടായിരുന്ന അഞ്ചുപേരും രക്ഷപ്പെട്ടു.
രാവിലെ 11.30നായിരുന്നു സംഭവം. പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും കാര്‍ പൂര്‍ണമായി കത്തിനശിച്ചിരുന്നു.