+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ച്ചി​യി​ൽ വി​ദ്യാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബുധനാഴ്‌ച വ​രെ അ​വ​ധി

കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പ്പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച വ​രെ അ​വ​ധി. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് അ​വ​ധി. പൊ​തു പ​ര
കൊ​ച്ചി​യി​ൽ വി​ദ്യാഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബുധനാഴ്‌ച വ​രെ അ​വ​ധി
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പ്പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച വ​രെ അ​വ​ധി. പ്രൊ​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ​യാ​ണ് അ​വ​ധി.

പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മ​ല്ല. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കും നേ​ഴ്സ​റി​ക​ൾ​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്.

വ​ട​വു​കോ​ട്-പു​ത്ത​ൻ​കു​രി​ശ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കി​ഴ​ക്ക​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, കു​ന്ന​ത്തു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, തൃ​ക്കാ​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി, തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പാ​ലി​റ്റി, മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി, ക​ള​മ​ശേ​രി മു​നി​സി​പ്പാ​ലി​റ്റി, കൊ​ച്ചി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നീ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​രി​ധി​യി​ലാ​ണ് അ​വ​ധി.
More in Latest News :