+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി യു​വാ​വ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി പാ​റ​ത്തോ​ട് ശാ​ന്തി ഇ​ല്ലം ര​ത്തി​ന പാ​ണ്ഡ്യ​ന്‍റെ മ​ക​ന്‍ വ​സ​ന്ത്(32) ആ​ണ് മ​രി​
മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി യു​വാ​വ് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ല​യാ​ളി യു​വാ​വി​നെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​ടു​ക്കി പാ​റ​ത്തോ​ട് ശാ​ന്തി ഇ​ല്ലം ര​ത്തി​ന പാ​ണ്ഡ്യ​ന്‍റെ മ​ക​ന്‍ വ​സ​ന്ത്(32) ആ​ണ് മ​രി​ച്ച​ത്.

ഫെ​ബ്രു​വ​രി 27ന് ​മും​ബൈ​യി​ലേ​ക്ക് പോ​യ യു​വാ​വ് മാ​ർ​ച്ച് 10ന് ​തി​രി​കെ​യെ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ത​ന്നെ​യാ​രോ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച​റി​യി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ വി​വ​രം ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ​സ​ന്ത് ഗോ​വ​യി​ലു​ണ്ടെ​ന്ന് മ​ന​സി​ലാ​യി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ മ​ഹാ​രാ​ഷ്ട്ര​യി​ലെ സി​ന്ധു​ബ​ർ​ഗ് ജി​ല്ല​യി​ലെ കൂ​ട​ൽ പോ​ലീ​സാ​ണ് വ​സ​ന്തി​ന്‍റെ മ​ര​ണ​വി​വ​രം കു​ടും​ബ​ത്തെ അ​റി​യി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.
More in Latest News :