+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചി കോർപറേഷൻ പിരിച്ചുവിടണം: വി.മുരളീധരൻ

കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. പ​ത്ത്
കൊച്ചി കോർപറേഷൻ പിരിച്ചുവിടണം: വി.മുരളീധരൻ
കൊ​ച്ചി: ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ക​ളാ​യ കൊ​ച്ചി കോ​ർ​പ​റേ​ഷ​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട​ണ​മെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ. പ​ത്ത് ദി​വ​സ​മാ​യി​ട്ടും തീ​പി​ടി​ത്ത​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​ത്ത് ഉ​പ​ദേ​ശം ത​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​പ്പോ​ൾ ഒ​ര​ക്ഷ​രം മി​ണ്ടു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ക്കാ​ത്ത​ത് വൈ​ക്കം വി​ശ്വ​ന്‍റെ മ​രു​മ​ക​ന് ക​രാ​റു​ക​ളെ​ല്ലാം എ​ഴു​തി ന​ൽ​കി​യ​തി​ന്‍റെ ജാ​ള്യ​ത കൊ​ണ്ടാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്ര​ഹ്മ​പു​ര​ത്ത് ന​ട​ന്ന​ത് കോ​ടി​ക​ളു​ടെ അ​ഴി​മ​തി​യാ​ണ്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രും സോ​ണ്ട ഇ​ൻ​ഫോ​ടെ​ക് ക​മ്പ​നി​യും ചേ​ർ​ന്ന് ന​ട​ത്തി​യ അ​ഴി​മ​തി​യി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :