+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ല​ങ്ക-​ന്യൂ​സി​ല​ന്‍​ഡ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്; ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​കം

ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ന്‍​ഡ്​ശ്രീ​ല​ങ്ക ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ല​ങ്ക ഉ​യ​ർ​ത്തി​യ 285 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ന്യൂ​സി​ല​ന്‍​
ല​ങ്ക-​ന്യൂ​സി​ല​ന്‍​ഡ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്; ഇ​ന്ത്യ​ക്ക് നി​ർ​ണാ​യ​കം
ക്രൈ​സ്റ്റ്ച​ർ​ച്ച്: ന്യൂ​സി​ല​ന്‍​ഡ്-​ശ്രീ​ല​ങ്ക ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റ് ആ​വേ​ശ​ക​ര​മാ​യ അ​ന്ത്യ​ത്തി​ലേ​ക്ക്. ല​ങ്ക ഉ​യ​ർ​ത്തി​യ 285 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ന്യൂ​സി​ല​ന്‍​ഡ് നാ​ലാം ദി​നം ക​ളി നി​ര്‍​ത്തു​മ്പോ​ള്‍ 28ന് ​ഒ​ന്ന് എ​ന്ന നി​ല​യി​ലാ​ണ്. ഒ​ൻ​പ​ത് വി​ക്ക​റ്റ് ശേ​ഷി​ക്കേ അ​വ​സാ​ന ദി​നം കി​വീ​സി​ന് ജ​യി​ക്കാ​ൻ 257 റ​ൺ​സ് കൂ​ടി വേ​ണം. 11 റ​ൺ​സു​മാ​യി ടോം ​ലാ​ത​വും ഏ​ഴ് റ​ൺ​സു​മാ​യി കെ​യ്ൻ വി​ല്യം​സ​ണു​മാ​ണ് ക്രീ​സി​ൽ.

നാ​ലാം​ദി​നം മൂ​ന്ന് വി​ക്ക​റ്റി​ന് 83 റ​ണ്‍​സ് എ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് തു​ട​ങ്ങി​യ ല​ങ്ക​യെ ഏ​യ്ഞ്ച​ലോ മാ​ത്യൂ​സി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ സെ​ഞ്ചു​റി​യാ​ണ് മി​ക​ച്ച സ്കോ​റി​ൽ എ​ത്തി​ച്ച​ത്. ദി​നേ​ശ് ച​ണ്ഡി​മ​ല്‍(42), ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ(47) എ​ന്നി​വ​രും തി​ള​ങ്ങി.

സ്കോർ: ശ്രീ​ല​ങ്ക-355,302 ന്യൂ​സി​ല​ന്‍​ഡ്-373, 28/1

ബോ​ർ​ഡ​ർ-​ഗ​വാ​സ്ക​ർ പ​ര​ന്പ​ര​യി​ലെ നാ​ലാം ടെ​സ്റ്റ് സ​മ​നി​ല​യാ​വു​ക​യോ തോ​ല്‍​ക്കു​ക​യോ ചെ​യ്താ​ല്‍ ന്യൂ​സി​ല​ന്‍​ഡ്-​ശ്രീ​ല​ങ്ക പ​ര​മ്പ​ര​യു​ടെ ഫ​ല​ത്തെ ആ​ശ്ര​യി​ച്ചാ​കും ഇ​ന്ത്യ​യു​ടെ ഫൈ​ന​ല്‍ സാ​ധ്യ​ത. ര​ണ്ട് മ​ത്സ​ര പ​ര​ന്പ​ര ല​ങ്ക തൂ​ത്തു​വാ​രി​യാ​ൽ ഇ​ന്ത്യ​ക്ക് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഫൈ​ന​ല്‍ ഉ​റ​പ്പി​ക്കാ​ൻ നാ​ലാം ടെ​സ്റ്റി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്.
More in Latest News :