പാലക്കാട്: തൃത്താലയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു. ആനക്കര സ്വദേശി ജാനകി (68) ആണ് മരിച്ചത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെട്ടത്.
ഉടൻ തന്നെ ജാനകിയെ എടപ്പാള്‍ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: തമ്പി, മക്കൾ: തനുജ, അജിത്കുമാർ