+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് തി​രി​ച്ച​ടി; റി​ച്ചാ​ര്‍​ഡ്‌​സ​ണ്‍ ഐ​പി​എ​ല്ലി​നി​ല്ല

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ​ർ ജെെ ​റി​ച്ചാ​ര്‍​ഡ്‌​സ​ണ്‍ ഐ​പി​എ​ൽ 2023ൽ ​നി​ന്ന് പി​ന്മാ​റി. കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്.ഓ​സീ​സ് ക്രി​ക്ക​റ്റ്‌ ലീ​ഗാ​യ ബി​ഗ് ബാ​ഷി​ന
മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് തി​രി​ച്ച​ടി; റി​ച്ചാ​ര്‍​ഡ്‌​സ​ണ്‍ ഐ​പി​എ​ല്ലി​നി​ല്ല
സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ന്‍ പേ​സ​ർ ജെെ ​റി​ച്ചാ​ര്‍​ഡ്‌​സ​ണ്‍ ഐ​പി​എ​ൽ 2023-ൽ ​നി​ന്ന് പി​ന്മാ​റി. കാ​ലി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​ന് വി​ന​യാ​യ​ത്.

ഓ​സീ​സ് ക്രി​ക്ക​റ്റ്‌ ലീ​ഗാ​യ ബി​ഗ് ബാ​ഷി​നി​ടെ​യാ​ണ് റി​ച്ചാ​ര്‍​ഡ്‌​സ​ണി​ന് പ​രി​ക്കേ​റ്റ​ത്. ഇ​ന്ത്യ​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലും താ​ര​ത്തെ പ​രി​ഗ​ണി​ച്ചി​രു​ന്നി​ല്ല.

1.5 കോ​ടി രൂ​പ​യ്ക്കാ​ണ് ലേ​ല​ത്തി​ൽ താ​ര​ത്തെ മും​ബൈ സ്വ​ന്ത​മാ​ക്കി​യ​ത്. മാ​ര്‍​ച്ച് 31നാ​ണ് ഐ​പി​എ​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്.
More in Latest News :