+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​രം: ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ സ​മി​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

കൊ​ച്ചി: തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ണ സ​മി​തി ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി. തീ​പ
ബ്ര​ഹ്മ​പു​രം: ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണ സ​മി​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
കൊ​ച്ചി: തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച നി​രീ​ക്ഷ​ണ സ​മി​തി ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.

തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ചും പ്ലാ​ന്‍റി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ചു​മു​ള്ള സ്ഥി​തി​ഗ​തി​ക​ള്‍ സ​മി​തി വി​ല​യി​രു​ത്തി. ജി​ല്ലാ ക​ള​ക്ട​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍, ശു​ചി​ത്വ മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡ് ജോ​യി​ന്‍റ് ചീ​ഫ് എ​ഇ, കൊ​ച്ചി കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.

പ്ലാ​ന്‍റ് സ​ന്ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം സ​മി​തി അം​ഗ​ങ്ങ​ള്‍ യോ​ഗം ചേ​ര്‍​ന്നു. വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഉ​ട​ൻ സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് സ​മി​തി അ​റി​യി​ച്ചു.
More in Latest News :