+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​ർ​ക്കി തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി അ​ഞ്ച് പേ​ർ മ​രി​ച്ചു

അ​ങ്കാ​റ: തു​ർ​ക്കി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് അ​ജീ​യ​ൻ ക​ട​ലി​ൽ ഡിം​ഗി ബോ​ട്ട് മു​ങ്ങി അ​ഞ്ച് അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ക​ട​ലി​ൽ അ​ക​പ്പെ​ട്ട 11 പേ​രെ തു​ർ​ക്കി തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ
തു​ർ​ക്കി തീ​ര​ത്ത് അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി അ​ഞ്ച് പേ​ർ മ​രി​ച്ചു
അ​ങ്കാ​റ: തു​ർ​ക്കി​യു​ടെ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​ത്ത് അ​ജീ​യ​ൻ ക​ട​ലി​ൽ ഡിം​ഗി ബോ​ട്ട് മു​ങ്ങി അ​ഞ്ച് അ​ഭ​യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ക​ട​ലി​ൽ അ​ക​പ്പെ​ട്ട 11 പേ​രെ തു​ർ​ക്കി തീ​ര​സം​ര​ക്ഷ​ണ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി.

അ​ഞ്ച് അ​ഭ​യാ​ർ​ഥി​ക​ളെ ഗ്രീ​സ് തീ​ര​ത്തി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ​രി​ക്കേ​റ്റ​വ​രെ തു​ർ​ക്കി ഭ​ര​ണ​കൂ​ടം ദി​ദിം തീ​ര​ത്ത് എ​ത്തി​ച്ച് വൈ​ദ്യ​ശു​ശ്രൂ​ഷ ന​ൽ​കി.

ദി​ദി​മി​ൽ നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യു​ള്ള ഫ​ർ​മ​കോ​ണി​സി ദ്വീ​പി​ന് സ​മീ​പ​ത്താ​ണ് ബോ​ട്ട് മ​റ​ഞ്ഞ​ത്. 31 അ​ഭ‌​യാ​ർ​ഥി​ക​ളാ​ണ് ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും ഗ്രീ​ക്ക്, തു​ർ​ക്കി​ഷ് തീ​ര​സം​ര​ക്ഷ​ണ സേ​ന​ക​ൾ അ​റി​യി​ച്ചു.
More in Latest News :