+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ല​ക്കാ​ട്ട് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

പാ​ല​ക്കാ​ട്‌: നെ​ല്ലി​യാ​മ്പ​തി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. പു​ല​യ​മ്പാ​റ സ്വ​ദേ​ശി​നി ന​ന്ദ​ന (17) ആ​ണ് മ​രി​ച്ച​ത്.നെ​ന്മാ​റ ജി​ബി​എ​ച്ച് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്
പാ​ല​ക്കാ​ട്ട് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി
പാ​ല​ക്കാ​ട്‌: നെ​ല്ലി​യാ​മ്പ​തി​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. പു​ല​യ​മ്പാ​റ സ്വ​ദേ​ശി​നി ന​ന്ദ​ന (17) ആ​ണ് മ​രി​ച്ച​ത്.

നെ​ന്മാ​റ ജി​ബി​എ​ച്ച് സ്കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ന​ന്ദ​ന​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വീ​ട്ടി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :