+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭീ​ക​ര​വാ​ദ​ബ​ന്ധം; മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​ണി​യി​ൽ ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ഭീ​ക​ര​വാ​ദ വി​രു​ദ്ധ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ബ്ദു​ൾ അ​സീ​സ്(40), ഷോ​യ്ബ് ഖാ​
ഭീ​ക​ര​വാ​ദ​ബ​ന്ധം; മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സി​യോ​ണി​യി​ൽ ഐ​എ​സ് ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന ര​ണ്ട് യു​വാ​ക്ക​ളെ ഭീ​ക​ര​വാ​ദ വി​രു​ദ്ധ​സേ​ന ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​ബ്ദു​ൾ അ​സീ​സ്(40), ഷോ​യ്ബ് ഖാ​ൻ(26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

2022-ൽ ​ക​ർ​ണാ​ട​ക​യി​ലെ ശി​വ​മോ​ഗ​യി​ൽ ന‌​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ദേ​ശീ​യ പ​താ​ക ക​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഇ​വ​ർ കു​റ്റ​ക്കാ​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് നി​രോ​ധി​ത പു​സ്ത​ക​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് രേ​ഖ​ക​ൾ, ഹാ​ർ​ഡ് ഡി​സ്ക്കുക​ൾ എ​ന്നി​വ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
More in Latest News :