+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദൗത്യം 90 ശതമാനം പിന്നിട്ടു; ബ്ര​ഹ്മ​പു​രം പുകയണയ്ക്കൽ അന്തിമഘട്ടത്തിൽ

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ പു​ക​യ​ണ​യ്ക്ക​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്‌​ട​ർ എ​ൻ.​എ​സ്‌.​കെ ഉ​മേ​ഷ്. പ്ര​ദേ​ശ​ത്തെ 90 ശ​ത​മാ​ന​വ
ദൗത്യം 90 ശതമാനം പിന്നിട്ടു; ബ്ര​ഹ്മ​പു​രം പുകയണയ്ക്കൽ അന്തിമഘട്ടത്തിൽ
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ലെ പു​ക​യ​ണ​യ്ക്ക​ൽ അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്‌​ട​ർ എ​ൻ.​എ​സ്‌.​കെ ഉ​മേ​ഷ്. പ്ര​ദേ​ശ​ത്തെ 90 ശ​ത​മാ​ന​വും പുകയും നി​യ​ന്ത്രി​ച്ചു ക​ഴി​ഞ്ഞെ​ന്നും അ​വ​ശേ​ഷി​ക്കു​ന്ന പു​ക അ​ണ​യ്ക്കാ​നു​ള്ള ദൗ​ത്യം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ക​ള​ക്‌​ട​ർ അ​റി​യി​ച്ചു.

മാ​ലി​ന്യ​കൂ​ന​യു​ടെ അ​ടി​ഭാ​ഗ​ത്തേ​ക്ക് തീ ​വ്യാ​പി​ച്ച​താ​ണ് വെ​ല്ലു​വി​ളി​യാ​യ​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി മ​ണ്ണു​മാ​ന്തി​ക​ൾ ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം നീ​ക്കി കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​ത്തി അ​തി​ലേ​ക്ക് വെ​ള്ളം പ​മ്പു ചെ​യ്താ​ണ് പു​ക പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ന്ന​ത്. ഏ​റെ ശ്ര​മ​ക​ര​മാ​യ ഈ ​ഉ​ദ്യ​മം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ തു​ട​രു​ന്ന ദൗ​ത്യ​ത്തി​ൽ നി​ല​വി​ൽ 170 അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും, 32 എ​ക്സ്ക​വേ​റ്റ​ർ ഓ​പ്പ​റേ​റ്റ​ർ​മാ​രും, 11 നേ​വി ഉ​ദ്യോ​ഗ​സ്ഥ​രും, സി​യാ​ലി​ലെ നാ​ല് പേ​രും, ബി​പി​സി​എ​ല്ലി​ലെ ആ​റ് പേ​രും, 71 സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളും, 30 കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രും, 20 ഹോം ​ഗാ​ർ​ഡു​ക​ളു​മാ​ണ് പ​ങ്കാ​ളി​ക​ളാ​യി​രി​ക്കു​ന്ന​ത്.

23 ഫ​യ​ർ യൂ​ണി​റ്റു​ക​ളും, 32 ജെസിബി​ക​ളും മൂ​ന്ന് ഹൈ ​പ്ര​ഷ​ർ പ​മ്പു​ക​ളു​മാ​ണ് നി​ല​വി​ൽ പു​ക അ​ണ​യ്ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തെന്നും ക​ള​ക്‌​ട​ർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

More in Latest News :