തിരുവനന്തപുരം: വേനൽ ചൂട് വർധിച്ച സാഹചര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശവുമായി പോലീസ് മേധാവി അനില്‍കാന്ത്. പൊതുസ്ഥലങ്ങളിലും ട്രാഫിക്കിലും ജോലി ചെയ്യുന്നവർക്ക് കുടിവെള്ളം നൽകും. ഇതിനുള്ള പണം ജില്ലകൾക്ക് കൈമാറി.
പടക്കം വിൽക്കുന്ന കടകളിൽ പ്രത്യേക നിരീക്ഷണം നടത്തും. ബീറ്റ് ഡ്യൂട്ടിക്കാർ തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങൾ അറിയിക്കണമെന്നും ഡിജിപി അറിയിച്ചു.
പടക്കം വിൽക്കുന്ന കടകളിൽ പ്രത്യേക നിരീക്ഷണം നടത്തും. ബീറ്റ് ഡ്യൂട്ടിക്കാർ തീപിടിത്ത സാധ്യതയുള്ള സ്ഥലങ്ങൾ അറിയിക്കണമെന്നും ഡിജിപി അറിയിച്ചു.