+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സ്; മു​ഖ്യ​പ്ര​തി​യെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം

കൊച്ചി: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യെ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്
തൊ​ടു​പു​ഴ കൈ​വെ​ട്ട് കേ​സ്; മു​ഖ്യ​പ്ര​തി​യെ കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം
കൊച്ചി: തൊ​ടു​പു​ഴ ന്യൂ​മാ​ൻ കോ​ള​ജി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടി​യെ കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഐ​എ.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ എ​റ​ണാ​കു​ളം ഓ​ട​ക്ക​ലി സ്വ​ദേ​ശി സ​വാ​ദി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് 10 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്നാ​ണ് എ​ൻ​ഐ​എ പ്ര​ഖ്യാ​പി​ച്ച​ത്.

സം​ഭ​വം ന​ട​ന്ന​ത് മു​ത​ൽ ഇ​യാ​ൾ ഒ​ളി​വി​ലാ​ണ്. 2010 ൽ ​ആ​ണ് പ്ര​ഫ​സ​ർ ടി.​ജെ. ജോ​സ​ഫി​ന്‍റെ കൈ​വെ​ട്ടു​ന്ന​ത്. നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ൾ.
More in Latest News :