+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ക​ക്കു​ക​ളി' നാ​ട​കം സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​നം; നി​രോ​ധി​ക്ക​ണ​മെ​ന്ന് കെ​സി​ബി​സി

തൃ​ശൂ​ര്‍: ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ ന​ല്‍​കു​ന്ന "ക​ക്കു​ക​ളി' എ​ന്ന നാ​ട​ക​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന
തൃ​ശൂ​ര്‍: ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളെ​ക്കു​റി​ച്ച് തെ​റ്റി​ദ്ധാ​ര​ണ ന​ല്‍​കു​ന്ന "ക​ക്കു​ക​ളി' എ​ന്ന നാ​ട​ക​ത്തി​ന്‍റെ പ്ര​ദ​ര്‍​ശ​നം നി​രോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കേ​ര​ള ക​ത്തോ​ലി​ക്ക മെ​ത്രാ​ന്‍ സ​മി​തി(​കെ​സി​ബി​സി). നാ​ട​കം സാം​സ്‌​കാ​രി​ക കേ​ര​ള​ത്തി​ന് അ​പ​മാ​ന​ക​ര​മാ​ണെ​ന്ന് കെ​സി​ബി​സി വ്യ​ക്ത​മാ​ക്കി.

ക​ത്തോ​ലി​ക്കാ സ​ന്യാ​സ​ത്തി​നെ​തി​രെ ഈ ​കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ദു​ഷ്പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഏ​റ്റു​പാ​ടു​ന്ന നാ​ട​ക​ത്തെ അ​ന്ധ​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ത്മ​ക​മാ​ണ്. ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​വ​രെ​യും ദു​ര്‍​ബല​രെ​യും ഏ​റ്റെ​ടു​ത്ത് സം​ര​ക്ഷി​ക്കു​ക​യും അ​വ​ര്‍​ക്കു​വേ​ണ്ടി ജീ​വി​ക്കു​ക​യും ചെ​യ്ത ച​രി​ത്ര​മാ​ണ് ഇ​ന്ത്യ​യി​ലെ​മ്പാ​ടും സ​ന്യാ​സ സ​മൂ​ഹ​ങ്ങ​ള്‍​ക്കു​ള​ള​ത്.

ഇ​പ്പോ​ഴും കേ​ര​ള​സ​മൂ​ഹ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​യി​ല്‍ ക​ഴി​യു​ന്ന​തി​നേ​ക്കാ​ള്‍ പ​തി​ന്മ​ട​ങ്ങ് അ​നാ​ഥ​രും രോ​ഗി​ക​ളും വൃ​ദ്ധ​രും ക​ത്തോ​ലി​ക്കാ സ​ന്യാ​സി​നി​മാ​രാ​ല്‍ പ​രി​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

സ​ന്യാ​സി​നി​മാ​രെ ഇ​ക​ഴ്ത്തി​ക്കാ​ണി​ക്കു​ന്ന ഈ ​നാ​ട​ക​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​ന്ത​ര്‍​ദേ​ശീ​യ നാ​ട​ക മേ​ള​യി​ല്‍ ഉ​ള്‍​പ്പെ​ടെ സ്ഥാ​നം ല​ഭി​ച്ച​തി​നെ കെ​സി​ബി​സി അ​പ​ല​പി​ച്ചു.

ക​മ്യൂ​ണി​സ്റ്റ് സം​ഘ​ട​ന​ക​ള്‍ ഈ നാ​ട​ക​ത്തി​ന് വ​ലി​യ പ്ര​ചാ​രം ന​ല്‍​കുന്നതി​നെ​തി​രെ​യും കെ​സി​ബി​സി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഇ​ത്ത​രം വി​ക​ല​മാ​യ സൃ​ഷ്ടി​ക​ളെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ന്‍ സാം​സ്‌​കാ​രി​ക സ​മൂ​ഹം ത​യാ​റാ​ക​ണ​മെ​ന്നും കെ​സി​ബി​സി വ്യ​ക്ത​മാ​ക്കി.
More in Latest News :