+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​പ്ന പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല? :ചെ​ന്നി​ത്ത​ല

കൊ​ച്ചി: സ്വ​പ്‌​നാ സു​രേ​ഷ് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ അ​വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​
സ്വ​പ്ന പ​റ​ഞ്ഞ​ത് തെ​റ്റാ​ണെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല? :ചെ​ന്നി​ത്ത​ല
കൊ​ച്ചി: സ്വ​പ്‌​നാ സു​രേ​ഷ് പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളെ അ​വി​ശ്വ​സി​ക്കേ​ണ്ട​തി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​ര്‍​ണ​ക്ക​ട​ത്തി​ല്‍ സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​ങ്കു​ണ്ട്. സ​ത്യം സ്വ​ര്‍​ണ​പാ​ത്രം​കൊ​ണ്ട് മൂ​ടി​വ​ച്ചാ​ലും പു​റ​ത്തു​വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ള്‍ താ​ന്‍ പ​റ​ഞ്ഞ​തെ​ല്ലാം ശ​രി​യാ​ണെ​ന്ന് തെ​ളി​യു​ക​യാ​ണ്. സ്വ​പ്‌​ന പ​റ​യു​ന്ന​ത് തെ​റ്റാ​ണെ​ങ്കി​ല്‍ എ​ന്തു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തെ​ന്നും ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

എം.​കെ.​രാ​ഘ​വ​ന്‍ എം​പി​ക്ക് കെ​പി​സി​സി താ​ക്കീ​ത് ന​ല്‍​കി​യ സം​ഭ​വ​ത്തി​ലും ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി​യി​ല്‍ താ​ന​ട​ക്ക​മു​ള്ള എ​ല്ലാ​വ​ര്‍​ക്കും അ​ച്ച​ട​ക്കം ബാ​ധ​ക​മാ​ണ്. അ​ഭി​പ്രാ​യ​ങ്ങ​ള്‍ പ​റ​യേ​ണ്ട​ത് പാ​ര്‍​ട്ടി വേ​ദി​ക​ളി​ലാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​ഭി​പ്രാ​യം പ​റ​യാ​ന്‍ പാ​ര്‍​ട്ടി വേ​ദി​ക​ളി​ല്‍ അ​വ​സ​ര​മു​ണ്ടാ​ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ചേ​ര്‍​ത്തു.
More in Latest News :