+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​നം ന​ഷ്ട​പ്പെ​ടി​ല്ല, ആ ​ഉ​റ​പ്പ് പാ​ര്‍​ട്ടി​ക്കു​ണ്ട്: എം.​വി.​ഗോ​വി​ന്ദ​ന്‍

കോ​ട്ട​യം: സ്വ​പ്‌​നാ സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. തോ​മ​സ് ഐ​സ​ക്കി
മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​നം ന​ഷ്ട​പ്പെ​ടി​ല്ല, ആ ​ഉ​റ​പ്പ് പാ​ര്‍​ട്ടി​ക്കു​ണ്ട്: എം.​വി.​ഗോ​വി​ന്ദ​ന്‍
കോ​ട്ട​യം: സ്വ​പ്‌​നാ സു​രേ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കി​ല്ലെ​ന്ന സൂ​ച​ന ന​ല്‍​കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍. തോ​മ​സ് ഐ​സ​ക്കി​നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും എ​തി​രെ സ്വ​പ്‌​ന ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ല്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ണി മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്ക​ല​ല്ല, അ​ദ്ദേ​ഹ​ത്തി​ന് വേ​റെ എ​ന്തെ​ല്ലാം പ​ണി​യു​ണ്ട്. എ​ല്ലാ​വ​രും ആ​യി​രം വ​ട്ടം ശ്ര​മി​ച്ചാ​ലും കേ​ര​ള​ത്തി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ മാ​നം ന​ഷ്ട​പ്പെ​ട്ടു പോ​കി​ല്ലെ​ന്ന ഉ​റ​പ്പ് പാ​ര്‍​ട്ടി​ക്കു​ണ്ടെ​ന്നും ഗോ​വി​ന്ദ​ന്‍ വ്യ​ക്ത​മാ​ക്കി.

സ്വ​പ്ന സു​രേ​ഷിന്‍റെ ആ​രോ​പ​ണ​ങ്ങ​ളി​ല്‍ സി​പി​എ​മ്മി​ന് ഒ​ന്നും ഭ​യ​ക്കാ​നി​ല്ലെ​ന്നും ഗോ​വി​ന്ദ​ന്‍ കൂ​ട്ടി​ചേ​ര്‍​ത്തു. സി​പി​എ​മ്മി​ന്‍റെ ജ​ന​കീ​യ പ്ര​തി​രോ​ധ ജാ​ഥ​യ്ക്കി​ടെ കോ​ട്ട​യ​ത്ത് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ഴാ​ണ് ഗോ​വി​ന്ദ​ന്‍റെ പ്ര​തി​ക​ര​ണം.
More in Latest News :