+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​പി​സി​സി​യു​ടെ ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ല, പി​ന്നീ​ട് പ്ര​തി​ക​രി​ക്കാം: എം.​കെ.​രാ​ഘ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി​ക്കെ​തി​രാ​യ പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ല്‍ താ​ക്കീ​ത് ന​ല്‍​കി​ക്കൊ​ണ്ടു​ള്ള കെ​പി​സി​യു​ടെ ക​ത്ത് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എം.​കെ.​രാ​ഘ​വ​ന്‍ എം​പി. മാ​ധ്യ​
കെ​പി​സി​സി​യു​ടെ ക​ത്ത് ല​ഭി​ച്ചി​ട്ടി​ല്ല, പി​ന്നീ​ട് പ്ര​തി​ക​രി​ക്കാം: എം.​കെ.​രാ​ഘ​വ​ന്‍
തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി​ക്കെ​തി​രാ​യ പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ല്‍ താ​ക്കീ​ത് ന​ല്‍​കി​ക്കൊ​ണ്ടു​ള്ള കെ​പി​സി​യു​ടെ ക​ത്ത് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് എം.​കെ.​രാ​ഘ​വ​ന്‍ എം​പി. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​ണ് ഇ​ക്കാ​ര്യം അ​റി​ഞ്ഞ​ത്. ക​ത്ത് കി​ട്ടി​യ ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നും രാ​ഘ​വ​ന്‍ പ്ര​തി​ക​രി​ച്ചു.

പാ​ര്‍​ട്ടി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ള്‍ പാ​ടി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​കര​ന്‍ രാ​ഘ​വ​ന് താ​ക്കീ​ത് ന​ല്‍​കി​യ​ത്. പ​റ​യാ​ന്‍ നി​ര​വ​ധി പാ​ര്‍​ട്ടി വേ​ദി​ക​ളു​ണ്ടാ​യി​ട്ടും രാ​ഘ​വ​ന്‍ പ​റ​ഞ്ഞി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു.

ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന രീ​തി​യാ​ണ് പാ​ര്‍​ട്ടി​യി​ലു​ള്ള​തെ​ന്ന രാ​ഘ​വ​ന്‍റെ പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​നെ​തി​രെ​യാ​ണ് താ​ക്കീ​ത്. രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ കെ.​മു​ര​ളീ​ധ​ര​ന്‍ എംപി​ക്കും കെ​പി​സി​സി മു​ന്ന​റി​യി​ച്ച് ന​ല്‍​കി.
More in Latest News :