+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ലെ സ​ദാ​ചാ​ര​ക്കൊ​ല: പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച ര​ണ്ട് പേ​ര്‍ പിടിയിൽ

തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ സ​ദാ​ചാ​ര​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ചേ​ര്‍​പ്പ് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ലും സു​ഹൈ​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​
തൃ​ശൂ​രി​ലെ സ​ദാ​ചാ​ര​ക്കൊ​ല: പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച ര​ണ്ട് പേ​ര്‍ പിടിയിൽ
തൃ​ശൂ​ര്‍: തൃ​ശൂ​രി​ലെ സ​ദാ​ചാ​ര​ക്കൊ​ല​പാ​ത​ക​ത്തി​ലെ പ്ര​തി​ക​ളെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍. ചേ​ര്‍​പ്പ് സ്വ​ദേ​ശി​ക​ളാ​യ ഫൈ​സ​ലും സു​ഹൈ​ലു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​തേ​സ​മ​യം കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ മാ​സം 18നാ​ണ് സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ര്‍ സ​ഹ​ര്‍(32) സ​ദാ​ചാ​ര ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. രാ​ത്രി​യി​ല്‍ വ​നി​താ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​യി​ലെ​ത്തി​യെ​ന്നാ​രോ​പി​ച്ച് ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് ഇ​യാ​ള്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് യു​വാ​വി​നെ മ​ര്‍​ദി​ച്ച എ​ട്ട് പേ​രെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ പോ​ലീ​സ് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തി​നിടെ പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ​ത്തേ​യ്ക്ക് ക​ട​ന്നു.

ഇ​വ​രെ ര​ക്ഷ​പെ​ടാ​ന്‍ സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ​ത്.
More in Latest News :