+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ര്‍​ക്ക് ക​ടി​യേ​റ്റു

തൃ​ശൂ​ര്‍: പെ​രു​മ്പി​ലാ​വി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. എ​ട്ട് പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ
തൃ​ശൂ​രി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; എ​ട്ട് പേ​ര്‍​ക്ക് ക​ടി​യേ​റ്റു
തൃ​ശൂ​ര്‍: പെ​രു​മ്പി​ലാ​വി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. എ​ട്ട് പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ഇ​വ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​ണ് തെ​രു​വു​നാ​യ വീ​ടു​ക​ളി​ല്‍ ക​യ​റി ആ​ളു​ക​ളെ ആ​ക്ര​മി​ച്ച​ത്. പ​ല​ര്‍​ക്കും മു​ഖ​ത്തും കൈ​ക​ളി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ആ​ക്ര​മി​ച്ച തെ​രു​വു​നാ​യ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. നാ​യ​യ്ക്ക് പേ​വി​ഷ​ബാ​ധ​യു​ള്ള​താ​യി സം​ശ​യ​മു​ണ്ട്.
More in Latest News :