+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ര്‍​ട്ടി​ക്കെ​തി​രാ​യ പ​ര​സ്യ​വി​മ​ര്‍​ശ​നം; എം.​കെ.​രാ​ഘ​വ​ന് കെ​പി​സി​സിയുടെ താ​ക്കീ​ത്, മു​ര​ളീ​ധ​ര​ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി​ക്കെ​തി​രാ​യ പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ല്‍ എം.​കെ.​രാ​ഘ​വ​ന്‍ എ​പി​ക്ക് കെ​പി​സി​സി​യു​ടെ താ​ക്കീ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നാ​ണ് താ​ക്കീ​ത് ചെ​യ്ത​
പാ​ര്‍​ട്ടി​ക്കെ​തി​രാ​യ പ​ര​സ്യ​വി​മ​ര്‍​ശ​നം; എം.​കെ.​രാ​ഘ​വ​ന് കെ​പി​സി​സിയുടെ താ​ക്കീ​ത്, മു​ര​ളീ​ധ​ര​ന് മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: പാ​ര്‍​ട്ടി​ക്കെ​തി​രാ​യ പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ല്‍ എം.​കെ.​രാ​ഘ​വ​ന്‍ എ​പി​ക്ക് കെ​പി​സി​സി​യു​ടെ താ​ക്കീ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നാ​ണ് താ​ക്കീ​ത് ചെ​യ്ത​ത്.

പാ​ര്‍​ട്ടി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന പ​ര​സ്യ​പ്ര​സ്താ​വ​ന​ക​ള്‍ പാ​ടി​ല്ല. പ​റ​യാ​ന്‍ നി​ര​വ​ധി പാ​ര്‍​ട്ടി വേ​ദി​ക​ളു​ണ്ടാ​യി​ട്ടും രാ​ഘ​വ​ന്‍ പ​റ​ഞ്ഞി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ ത​ന്നെ ആ​രും താ​ക്കീ​ത് ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് രാ​ഘ​വ​ന്‍റെ പ്ര​തി​ക​ര​ണം.

ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​റി​യു​ന്ന രീ​തി​യാ​ണ് പാ​ര്‍​ട്ടി​യി​ലു​ള്ള​തെ​ന്ന രാ​ഘ​വ​ന്‍റെ പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​നെ​തി​രെ​യാ​ണ് താ​ക്കീ​ത്. രാ​ഘ​വ​ന്‍റെ പ​രാ​മ​ര്‍​ശ​ത്തെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ കെ.​മു​ര​ളീ​ധ​ര​ന്‍ എം.​പി​ക്കും കെ​പി​സി​സി മു​ന്ന​റി​യി​ച്ച് ന​ല്‍​കി.
More in Latest News :