+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല നി​ല​പാ​ട്; യു ​ട്യൂ​ബ് ചാ​ന​ലു​ക​ൾ ബ്ലോ​ക്ക് ചെ​യ്ത് കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ്ലോ​ക്ക് ചെ​യ്തു. വി​ദേ​ശ​രാ​ജ്യ​ത്തു​നി​ന്നും നി​യ​ന്ത്രി​ക്കു​ന്ന എ​ട്ടു ചാ​ന​ലു
ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല നി​ല​പാ​ട്; യു ​ട്യൂ​ബ് ചാ​ന​ലു​ക​ൾ ബ്ലോ​ക്ക് ചെ​യ്ത് കേ​ന്ദ്രം
ന്യൂ​ഡ​ൽ​ഹി: ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല നി​ല​പാ​ടു​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ബ്ലോ​ക്ക് ചെ​യ്തു. വി​ദേ​ശ​രാ​ജ്യ​ത്തു​നി​ന്നും നി​യ​ന്ത്രി​ക്കു​ന്ന എ​ട്ടു ചാ​ന​ലു​ക​ളാ​ണ് ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി ത​ട​ഞ്ഞി​രി​ക്കു​ന്ന​ത്.

ഖാ​ലി​സ്ഥാ​ൻ അ​നു​കൂ​ല പ്ര​ഭാ​ഷ​ക​ൻ അ​മൃ​ത്‌​പാ​ൽ സിം​ഗ് മാ​ര​കാ​യു​ധ​ങ്ങ​ളേ​ന്തി​യ അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം അ​ടു​ത്തി​ടെ അ​ജ്നാ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി.
More in Latest News :