+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​വി​കെ​എ​സ് ഇ​ള​ങ്കോ​വ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ഈ ​റോ​ഡ് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഇ​വി​കെ​എ​സ് ഇ​ള​ങ്കോ​വ​ൻ എം​എ​ൽ​എ​യാ​
ഇ​വി​കെ​എ​സ് ഇ​ള​ങ്കോ​വ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ഈ ​റോ​ഡ് ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഇ​വി​കെ​എ​സ് ഇ​ള​ങ്കോ​വ​ൻ എം​എ​ൽ​എ​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.

നി​യ​സ​ഭ​യി​ലെ ചേം​ബ​റി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ സ്പീ​ക്ക​ർ എം.​അ​പ്പാ​വു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​ന്ത്രി​മാ​രും പ​ങ്കെ​ടു​ത്തു.

ഡി​എം​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​തേ​ത​ര പു​രോ​ഗ​ന സ​ഖ്യം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ഇ​ള​ങ്കോ​വ​ൻ 66,000 വോ​ട്ടു​ക​ൾ​ക്കാ​ണ് എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. തെ​ന്ന​ര​ശി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
More in Latest News :