+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലൈം​ഗി​കാ​തി​ക്ര​മം; പോ​ലീ​സു​കാ​ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി

കാ​സ​ർ​ഗോ​ഡ്: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ശി​വ​ശ​ങ്ക​ര​നെ​തി​രെ​യാ​ണ് ന​
ലൈം​ഗി​കാ​തി​ക്ര​മം; പോ​ലീ​സു​കാ​ര​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി
കാ​സ​ർ​ഗോ​ഡ്: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ കു​റ്റ​ക്കാ​ര​നാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി. കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ശി​വ​ശ​ങ്ക​ര​നെ​തി​രെ​യാ​ണ് ന​ട​പ​ടി.

ഔ​ദ്യോ​ഗി​ക പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നും പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വ​തി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​തി​നു​മാ​ണ് ന​ട​പ​ടി. കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ 86(3) വ​കു​പ്പ് അ​നു​സ​രി​ച്ചാ​ണ് പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി.

ക​ഴി​ഞ്ഞ 16 വ​ർ​ഷ​ത്തി​നി​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ വ്യ​ക്തി​യാ​ണ് ശി​വ​ശ​ങ്ക​ര​ൻ. പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​ക്ക് മു​മ്പാ​യി നോ​ട്ടീ​സ് ന​ൽ​കി ശി​വ​ശ​ങ്ക​ര​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​യാ​ൾ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ലാ​ണ് പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.
More in Latest News :