വൈക്കം: തലയോലപ്പറമ്പിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ രണ്ടു പേർ മരിച്ചു. വെട്ടിക്കാട്ട്മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജർ ഇടപ്പനാട്ട് പൗലോസ് (68), സ്ഥാപനത്തിലെ ഡ്രൈവർ രാജൻ (71) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം വെട്ടിക്കാട്ട്മുക്കിലായിരുന്നു അപകടം.
വെള്ളിയാഴ്ച വൈകുന്നേരം വെട്ടിക്കാട്ട്മുക്കിലായിരുന്നു അപകടം.