+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ; സ്വ​പ്ന​യു​ടെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് സി​പി​എം

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് സി​പി​എം. പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ ക​ള്ള​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടാ​നാ​ണ്
ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ; സ്വ​പ്ന​യു​ടെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് സി​പി​എം
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം അ​സം​ബ​ന്ധ​മെ​ന്ന് സി​പി​എം. പാ​ർ​ട്ടി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ ക​ള്ള​പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടാ​നാ​ണ് ശ്ര​മ​മെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്തി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളാ​ണ്. അ​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഒ​ന്നും ചെ​യ്യാ​നി​ല്ല. അ​വ പി​ൻ​വ​ലി​ക്കാ​ൻ സി​പി​എം വാ​ഗ്ദാ​നം ന​ൽ​കി​യെ​ന്നു പ​റ​ഞ്ഞാ​ല​ത് ന​ട്ടാ​ൽ കു​രു​ക്കാ​ത്ത നു​ണ​യാ​ണെ​ന്നും സി​പി​എം പ​റ​യു​ന്നു.
More in Latest News :