+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

കോ​ഴി​ക്കോ​ട്: തി​രു​വ​ങ്ങൂ​ര്‍ കു​നി​യി​ല്‍ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ബാ​ലു​ശേ​രി ക​രി​യാ​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി ര​ഘു​നാ​ഥ്(56) ആ​ണ് മ​ര
ബൈ​ക്കി​ന് പി​ന്നി​ൽ ലോ​റി ഇ​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
കോ​ഴി​ക്കോ​ട്: തി​രു​വ​ങ്ങൂ​ര്‍ കു​നി​യി​ല്‍ ക​ട​വ് പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ബാ​ലു​ശേ​രി ക​രി​യാ​ത്ത​ന്‍​കാ​വ് സ്വ​ദേ​ശി ര​ഘു​നാ​ഥ്(56) ആ​ണ് മ​രി​ച്ച​ത്.

ര​ഘു​നാ​ഥ് സ​ഞ്ച​രി​ച്ച ബൈ​ക്കി​ന് പി​ന്നി​ൽ ടോ​റ​സ് ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇദ്ദേഹത്തെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രക്ഷിക്കാനായില്ല.
More in Latest News :