+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രി​പ്പു​രി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി

കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വിമാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ര​ണ്ട് പേ​രി​ൽ നി​ന്നാ​യി ര​ണ്ട് കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​
ക​രി​പ്പു​രി​ല്‍ ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി
കോ​ഴി​ക്കോ​ട്: ക​രി​പ്പു​ർ വിമാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച ഒ​രു കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ര​ണ്ട് പേ​രി​ൽ നി​ന്നാ​യി ര​ണ്ട് കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

അ​ബു​ദാ​ബി​യി​ല്‍ നി​ന്നെ​ത്തി​യ നി​ല​മ്പൂ​ര്‍ സ്വ​ദേ​ശി മി​ര്‍​ഷാ​ദി​ല്‍ നി​ന്ന് 965 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​വും ജി​ദ​യി​ല്‍ നി​ന്ന് വ​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി സ​ഹീ​ദി​ല്‍ നി​ന്ന് 1174 ഗ്രാം ​സ്വ​ര്‍​ണ മി​ശ്രി​ത​വു​മാ​ണ് പി​ടി​ച്ച​ത്.

ഇ​രു​വ​രും സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ കാ​രി​യ​ര്‍​മാ​രാ​ണെ​ന്ന് ക​സ്റ്റം​സ് അ​റി​യി​ച്ചു. ടി​ക്ക​റ്റി​ന് പു​റ​മെ സ​ഹീ​ദി​നും 30,000 രൂ​പ​യും മി​ർ​ഷാ​ദി​ന് 50,000 രൂ​പ​യും സ്വ​ർ​ണ​ക്ക​ട​ത്ത് സം​ഘം ന​ൽ​കി​യെ​ന്നും ക​സ്റ്റം​സ് ക​ണ്ടെ​ത്തി.
More in Latest News :