+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​കു​തി വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജെ​ബി മേ​ത്ത​ർ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ്ര
മ​ഹി​ളാ കോ​ൺ​ഗ്ര​സി​ന്‍റെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം; ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു
തി​രു​വ​ന​ന്ത​പു​രം: നി​കു​തി വ​ർ​ധ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഹി​ളാ കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. ജെ​ബി മേ​ത്ത​ർ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു.

പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ​രി​ക്കേ​റ്റ ഒ​രു പ്ര​വ​ർ​ത്ത​ക​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​നി​ടെ പു​രു​ഷ പോ​ലീ​സു​കാ​ർ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചു​വെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു.
More in Latest News :