+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; നാ​യ്ക്കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു

തൃ​ശൂ​ര്‍: ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. പ​ത്തോ​ളം ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ളെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. തൃ​ശൂ​ര്‍ ചെ
തൃ​ശൂ​രി​ലെ ഗോ​ഡൗ​ണി​ലു​ണ്ടാ​യ തീ​പി​ടി​ത്തം; നാ​യ്ക്കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു
തൃ​ശൂ​ര്‍: ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. പ​ത്തോ​ളം ഫ​യ​ര്‍​ഫോ​ഴ്‌​സ് യൂ​ണി​റ്റു​ക​ളെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

തൃ​ശൂ​ര്‍ ചെ​മ്പു​ക്കാ​വി​ല്‍​നി​ന്ന് കു​റ്റി​മു​ക്കി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലു​ള്ള ഓ​സ്‌​കാ​ര്‍ ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ല്‍ ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന നാ​യ്ക്കു​ട്ടി​ക​ള്‍ വെ​ന്തു​മ​രി​ച്ചു.

അ​തേ​സ​മ​യം തീ ​അ​ണ​യ്ക്കാ​നെ​ത്തി​യ ഫ​യ​ര്‍​ഓ​ഫീ​സ​ര്‍​മാ​രി​ലൊ​രാ​ള്‍ ദേ​ഹാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു​വീ​ണു. കു​ന്നം​കു​ളം യൂ​ണി​റ്റി​ലെ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി​പി​നാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്.

ഇ​യാ​ളെ ഇ​വി​ടെ​നി​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി.
More in Latest News :