+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം

തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള്ള ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ
തൃ​ശൂ​രി​ല്‍ ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം
തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ ന​ഗ​ര​ത്തി​ന് സ​മീ​പ​മു​ള്ള ഇ​വ​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ് ക​മ്പ​നി​യു​ടെ ഗോ​ഡൗ​ണി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റെ​ത്തി തീ ​അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

രാ​വി​ലെ 11നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ കാ​ര്യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ചെ​മ്പു​ക്കാ​വി​ല്‍​നി​ന്ന് കു​റ്റി​മു​ക്കി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഗോ​ഡൗ​ണ്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ജ​ന​വാ​സ​മേ​ഖ​ല​യാ​യ​തി​നാ​ല്‍ സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തി​രി​ക്കാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

പ്ര​ദേ​ശ​ത്ത് വ​ലി​യ രീ​തി​യി​ല്‍ പു​ക വ്യാ​പി​ച്ചി​ട്ടു​ണ്ട്. ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡ് ഉ​ള്‍​പ്പെ​ടെ പെ​ട്ടെ​ന്ന് തീ ​പടരുന്ന വ​സ്തു​ക്ക​ളാ​ണ് ഗോ​ഡൗ​ണി​ലു​ള്ള​തെ​ന്നാ​ണ് വി​വ​രം.

അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ കൂ​ടു​ത​ല്‍ യൂ​ണി​റ്റു​ക​ള്‍ സ്ഥ​ല​ത്തേ​യ്ക്ക് പു​റ​പ്പെ​ട്ടി​ട്ടു​ണ്ട്.
More in Latest News :