+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൊ​ബൈ​ല്‍ ഫോ​ണി​ന് വേ​ണ്ടി സ​ഹോ​ദ​ര​നു​മാ​യി ത​ര്‍​ക്കം; എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി

തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ല്‍ ഫോ​ണി​ന് വേ​ണ്ടി സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ​തു​ട​ര്‍​ന്ന് എ​ട്ടാം ക്ലാ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ചു. പാ​ലോ​ട് താ​ന്നി​മൂ​ട് സ്വ​ദേ​ശി അ​ശ്വ​തി(12)​ആ​ണ് മ​രി​ച്ച​
മൊ​ബൈ​ല്‍ ഫോ​ണി​ന് വേ​ണ്ടി സ​ഹോ​ദ​ര​നു​മാ​യി ത​ര്‍​ക്കം; എ​ട്ടാം ക്ലാ​സു​കാ​രി ജീ​വ​നൊ​ടു​ക്കി
തി​രു​വ​ന​ന്ത​പു​രം: മൊ​ബൈ​ല്‍ ഫോ​ണി​ന് വേ​ണ്ടി സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കി​ട്ട​തി​നെ​തു​ട​ര്‍​ന്ന് എ​ട്ടാം ക്ലാ​സു​കാ​രി തൂ​ങ്ങി​മ​രി​ച്ചു. പാ​ലോ​ട് താ​ന്നി​മൂ​ട് സ്വ​ദേ​ശി അ​ശ്വ​തി(12)​ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് സം​ഭ​വം. മൊ​ബൈ​ല്‍ ഫോ​ണി​ന് വേ​ണ്ടി സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കി​ട്ട പെ​ണ്‍​കു​ട്ടി മു​റി​യി​ല്‍ ക​യ​റി വാ​തി​ല​ട​ച്ചു.

ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞി​ട്ടും വാ​തി​ല്‍​തു​റ​ക്കാ​തെ വ​ന്ന​തോ​ടെ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ജ​ന​ല്‍​ക്ക​മ്പി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :