ന്യൂഡൽഹി: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബിആര്‍എസ് നേതാവുമായ കെ. കവിത ഇന്ന് ഡൽഹിയിൽ നിരാഹാര സമരമിരിക്കും. വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ നിരാഹാര സമരം നടത്തുന്നത്.
ജന്തർമന്തറിൽ നടക്കുന്ന നിരാഹാര സമരത്തിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്വാദി പാർട്ടി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.
ഡൽഹി മദ്യനയക്കേസിൽ ചോദ്യം ചെയ്യാനായി ശനിയാഴ്ച ഹാജരാകണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.