+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ അ​മ്മ മ​രി​യ ക​മ്മി​ൻ​സ് അ​ന്ത​രി​ച്ചു

സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ അ​മ്മ മ​രി​യ ക​മ്മി​ൻ​സ് അ​ന്ത​രി​ച്ചു. അ​ര്‍​ബു​ധ ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​മ്മ​യു​ടെ അ​
പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ അ​മ്മ മ​രി​യ ക​മ്മി​ൻ​സ് അ​ന്ത​രി​ച്ചു
സി​ഡ്നി: ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ അ​മ്മ മ​രി​യ ക​മ്മി​ൻ​സ് അ​ന്ത​രി​ച്ചു. അ​ര്‍​ബു​ധ ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

അ​മ്മ​യു​ടെ അ​സു​ഖം കാ​ര​ണം ഇ​ന്ത്യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ന് പി​ന്നാ​ലെ ക​മ്മി​ന്‍​സ് നാട്ടിലേക്ക് മ​ട​ങ്ങി​യി​രു​ന്നു. ആ​ദ​ര​സൂ​ച​ക​മാ​യി ഓ​സീ​സ് താ​ര​ങ്ങ​ൾ ഇ​ന്ന് ക​റു​ത്ത ബാ​ൻ​ഡ് ധ​രി​ച്ചാ​ണ് അ​ഹ​മ്മ​ദാ​ബാ​ദ് ടെ​സ്റ്റി​ന് ഇ​റ​ങ്ങു​ക.

More in Latest News :