+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു

ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. മറയൂർ ച​ന്ദ​ന​ക്കാ​ട്ടി​ലെ വാ​ച്ച​ര്‍ ഈ​ശ്വ​ര​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.ഈ​ശ്വ​ര​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു
വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു
ഇ​ടു​ക്കി: മ​റ​യൂ​രി​ല്‍ വ​നം​വ​കു​പ്പ് വാ​ച്ച​റെ കാ​ട്ടാ​ന ആ​ക്ര​മി​ച്ചു. മറയൂർ ച​ന്ദ​ന​ക്കാ​ട്ടി​ലെ വാ​ച്ച​ര്‍ ഈ​ശ്വ​ര​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഈ​ശ്വ​ര​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഈ​ശ്വ​ര​ന്‍ ചി​കി​ത്സ​തേ​ടി.
More in Latest News :