കൊച്ചി: ചമ്പക്കര മാര്‍ക്കറ്റില്‍ 150 കിലോ പഴകിയ മത്സ്യം പിടികൂടി. പുലര്‍ച്ചെ മൂന്നോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് മത്സ്യം കണ്ടെത്തിയത്.
വില്‍പ്പനയ്ക്കായി എത്തിച്ച അയല, ചൂര ഉള്‍പ്പടെയുള്ള മത്സ്യങ്ങളാണ് പിടികൂടിയത്. ഐസ് ഇടാതെയാണ് മത്സ്യം സൂക്ഷിച്ചിരുന്നതെന്നും അതിനാലാണ് പഴകിയതെന്നും അധികൃതര്‍ അറിയിച്ചു.