+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​പി​യി​ൽ ക്ഷേ​ത്ര​പൂ​ജാ​രി​യെ അ​ജ്ഞാ​ത സം​ഘം കൊ​ല​പ്പെ​ടു​ത്തി

ബ​ൻ​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൻ​ഡ​യി​ൽ ദി​ഹാ​ത്‌ കോ​ട്‌​വാ​ലി മേ​ഖ​ല​യി​ൽ ക്ഷേ​ത്ര​പൂ​ജാ​രി​യെ അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്തി. മ​ഹോ​ക്ഹ​റി​ലെ രാം​ജാ​ന​കി ക്ഷേ​ത്ര​ത്തി​ലെ പു​രോ​ഹി​ത​ൻ
യു​പി​യി​ൽ ക്ഷേ​ത്ര​പൂ​ജാ​രി​യെ അ​ജ്ഞാ​ത സം​ഘം കൊ​ല​പ്പെ​ടു​ത്തി
ബ​ൻ​ഡ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​ൻ​ഡ​യി​ൽ ദി​ഹാ​ത്‌ കോ​ട്‌​വാ​ലി മേ​ഖ​ല​യി​ൽ ക്ഷേ​ത്ര​പൂ​ജാ​രി​യെ അ​ജ്ഞാ​ത​സം​ഘം ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്തി. മ​ഹോ​ക്ഹ​റി​ലെ രാം​ജാ​ന​കി ക്ഷേ​ത്ര​ത്തി​ലെ പു​രോ​ഹി​ത​ൻ ശ​ത്രു​ഘ്ന​ൻ തി​വാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. കേ​സി​ൽ ഇ​തു​വ​രെ ആ​രും അ​റ​സ്റ്റി​ലാ​യി​ട്ടി​ല്ല.
More in Latest News :