കോയന്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പോലീസ് ഉദ്യോഗസ്ഥനും യുവതിയും വെന്തു മരിച്ചു. പൊള്ളാച്ചിക്ക് സമീപമുള്ള നല്ലൂർ ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് അപകടമുണ്ടായത്.
ഇൻസ്പെക്ടർ ശബരിനാഥ്, ശാന്തി എന്നിവരാണ് മരിച്ചത്. വീട്ടിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണും പോലീസ് അറിയിച്ചു.