തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒന്നും പറയാനില്ലെന്ന് പ്രതികരണം തേടിയ മാധ്യമ പ്രവർത്തകരോട് ഗോവിന്ദൻ പറഞ്ഞു.