കാസർഗോഡ്: പോത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു. കർണാടക ചിത്രദുർഗ സ്വദേശി സാദിഖാണ് (22) മരിച്ചത്.
മൊഗ്രാൽപുത്തൂരിലാണ് സംഭവം. വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.