+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ

ചേ​ര്‍​ത്ത​ല: മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. തോ​പ്പു​പ​ടി മു​ണ്ടം​വേ​ലി പാ​ലം​പ​ള്ളി​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷ് ആ​ന്‍റ​ണി​യെ​യാ​ണ് (26) ചേ
മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ ക​റ​ങ്ങി​ന​ട​ന്ന് മോ​ഷ​ണം; യു​വാ​വ് പി​ടി​യി​ൽ
ചേ​ര്‍​ത്ത​ല: മോ​ഷ്ടി​ച്ച ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ല്‍. തോ​പ്പു​പ​ടി മു​ണ്ടം​വേ​ലി പാ​ലം​പ​ള്ളി​പ​റ​മ്പി​ല്‍ അ​ഭി​ലാ​ഷ് ആ​ന്‍റ​ണി​യെ​യാ​ണ് (26) ചേ​ര്‍​ത്ത​ല പോ​ലീ​സ് എ​ര​മ​ല്ലൂ​രി​ല്‍​നി​ന്നു പി​ടി​കൂ​ടി​യ​ത്.

എ​റ​ണാ​കു​ളം, ചേ​ര്‍​ത്ത​ല പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ എ​ട്ടോ​ളം കേ​സു​ക​ള്‍ ഇ​യാ​ള്‍​ക്കെ​തി​രെ നി​ല​വി​ലു​ണ്ട്. ചേ​ര്‍​ത്ത​ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച​തി​നെ തു​ട​ര്‍​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ള്‍ കു​ട​ങ്ങി​യ​ത്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​ത​ട​ക്കം നൂ​റോ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചും റൂ​ട്ടു​മാ​പ്പു ത​യാ​റാ​ക്കി​യും പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘ​മാ​ണ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്.
More in Latest News :