+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ഹ്മ​പു​ര​ത്ത് 70 ശ​ത​മാ​നം പു​ക നി​യ​ന്ത്രി​ച്ചു​വെ​ന്ന് ക​ള​ക്ട​ർ

കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് 70 ശ​ത​മാ​ന​ത്തോ​ളം പു​ക പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​താ​യി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ
ബ്ര​ഹ്മ​പു​ര​ത്ത് 70 ശ​ത​മാ​നം പു​ക നി​യ​ന്ത്രി​ച്ചു​വെ​ന്ന് ക​ള​ക്ട​ർ
കൊ​ച്ചി: ബ്ര​ഹ്മ​പു​ര​ത്ത് 70 ശ​ത​മാ​ന​ത്തോ​ളം പു​ക പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ച്ച​താ​യി എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ബ്ര​ഹ്മ​പു​ര​ത്ത് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പു​ക അ​ണ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന ഘ​ട്ട പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ക​ണ്ണൂ​ർ മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ​യു​ള്ള ഫ​യ​ർ യൂ​ണി​റ്റു​ക​ളി​ലെ ഇ​രു​ന്നൂ​റോ​ളം അ​ഗ്നി ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ പു​ക അ​ണ​യ്ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. 24 മ​ണി​ക്കൂ​റും ര​ണ്ട് ഷി​ഫ്റ്റ് ആ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

110 ഏ​ക്ക​റി​ൽ 70 ഏ​ക്ക​റി​ലെ പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ൾ​ക്കാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്തം നി​യ​ന്ത്രി​ച്ചെ​ങ്കി​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ക​യു​ന്ന​താ​ണ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. 70 ശ​ത​മാ​നം പ്ര​ദേ​ശ​ത്തെ പു​ക​യ​ൽ പൂ​ർ​ണ​മാ​യും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​ഞ്ഞു. ബാ​ക്കി​യു​ള്ള 30 ശ​ത​മാ​നം പ്ര​ദേ​ശ​ത്താ​ണ് പു​ക​യു​ള്ള​ത്.

പു​ക​യ​ണ​യ്ക്കാ​ൻ പ്ലാ​സ്റ്റി​ക് കു​മ്പാ​ര​ത്തി​ലേ​ക്ക് ഒ​രു മി​നി​റ്റി​ൽ 40,000 ലി​റ്റ​ർ വെ​ള്ള​മാ​ണ് പ​ന്പ് ചെ​യ്യു​ന്ന​തെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
More in Latest News :