കൊല്ലം: സാമ്പത്തിക ക്രമക്കേട് ആരോപണത്തിനു പിന്നാലെ കൊല്ലം ആര്യങ്കാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസില്‍ കൂട്ട സസ്പെൻഷൻ. റെയിഞ്ച് ഓഫീസിലെ 18 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
രണ്ട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, മൂന്ന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 11 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഒരു സീനിയര്‍ ക്ലര്‍ക്ക് എന്നിവര്‍ക്കെതിരെയാണ് സസ്പെൻഡ് ചെയ്തത്.
വ്യാജമായി ശമ്പളം എഴുതിയെടുത്ത് പണം തട്ടിയെന്നാണ് ഇവര്‍ക്കെതിരെയുള്ള കണ്ടെത്തല്‍.