+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ത്തിൽ തൊട്ടു; ജീ​വ​ന​ക്കാ​രി​യെ ഡോ​ക്ട​ർ തൊ​ഴി​ച്ചു

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യെ ഡോ​ക്ട​ർ തൊ​ഴി​ച്ചെ​ന്ന് പ​രാ​തി. അ​ണു​വി​മു​ക്ത​മാ​ക്കി​യ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്പ​ര്‍​ശി​ച്ച
ശ​സ്ത്ര​ക്രി​യ  ഉ​പ​ക​ര​ണ​ത്തിൽ തൊട്ടു; ജീ​വ​ന​ക്കാ​രി​യെ ഡോ​ക്ട​ർ തൊ​ഴി​ച്ചു
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​നി​താ ജീ​വ​ന​ക്കാ​രി​യെ ഡോ​ക്ട​ർ തൊ​ഴി​ച്ചെ​ന്ന് പ​രാ​തി. അ​ണു​വി​മു​ക്ത​മാ​ക്കി​യ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്പ​ര്‍​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു ആ​ക്ര​മ​ണം.

ഓ​ര്‍​ത്തോ വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ പ്ര​മോ​ദാ​ണ് ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ തൊ​ഴി​ച്ച​ത്. സ​ര്‍​ജ​റി​ക്ക് ത​യാ​റാ​യി നി​ല്‍​ക്കു​ന്ന​തി​നി​ടെ മൂ​ന്നു ത​വ​ണ പ്ര​മോ​ദ്, വ​നി​താ ജീ​വ​ന​ക്കാ​രി​യെ തൊ​ഴി​ച്ചെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രെ എ​ന്‍​ജി​ഒ യൂ​ണി​യ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ല്‍​കി. ഡോ​ക്ട​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.
More in Latest News :