+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​പ്പാ​ളി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി രാം ​ച​ന്ദ്ര പൗ​ഡ​ൽ

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി രാം​ച​ന്ദ്ര പൗ​ഡ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച കാ​ഠ്മ​ണ്ഡു​വി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ പൗ​ഡ​ൽ സി​പി​എ​ൻ​യു​എം​എ​ല്
നേ​പ്പാ​ളി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി രാം ​ച​ന്ദ്ര പൗ​ഡ​ൽ
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റാ​യി രാം​ച​ന്ദ്ര പൗ​ഡ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച കാ​ഠ്മ​ണ്ഡു​വി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ നേ​പ്പാ​ളി കോ​ൺ​ഗ്ര​സി​ന്‍റെ പൗ​ഡ​ൽ സി​പി​എ​ൻ-​യു​എം​എ​ല്ലി​ന്‍റെ സു​ബാ​സ് ച​ന്ദ്ര നെം​ബാം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

പൗ​ഡ​ൽ 33,802 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​തി​രാ​ളി​യാ​യ സു​ബാ​ഷ് ച​ന്ദ്ര 15,518 വോ​ട്ടു​ക​ൾ നേ​ടി​യ​താ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
More in Latest News :