+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് എം​​ഡി​എം​എ വേ​ട്ട; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

കൊ​ല്ലം: എം​ഡി​എം​എ​യു​മാ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. കി​ളി​മാ​നൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​ട്ട​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ഖി​ല്‍, ത​ഴ​മേ​ല്‍ സ
കൊ​ല്ല​ത്ത് എം​​ഡി​എം​എ വേ​ട്ട; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍
കൊ​ല്ലം: എം​ഡി​എം​എ​യു​മാ​യി എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. കി​ളി​മാ​നൂ​ര്‍ എ​ക്‌​സൈ​സ് റേ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ കോ​ട്ട​യ്ക്ക​ല്‍ സ്വ​ദേ​ശി അ​ഖി​ല്‍, ത​ഴ​മേ​ല്‍ സ്വ​ദേ​ശി ഫൈ​സ​ല്‍, ഏ​രൂ​ര്‍ സ്വ​ദേ​ശി അ​ല്‍​സാ​ബി​ത്ത് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഖി​ലി​ന് എം​ഡി​എം​എ വി​ല്‍​പ്പ​ന​യു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്. ഇ​വ​ര്‍ ത​മ്പ​ടി​ച്ചി​രു​ന്ന ലോ​ഡ്ജി​ലെ​ത്തി​യ പോ​ലീ​സ് 20 ഗ്രാം ​എം​ഡി​എം​എ​യും 58 ഗ്രാം ​ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ഇ​വ​ര്‍ മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :