+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

22 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തേ​നീ​ച്ച കു​ത്തേ​റ്റു

പാ​ല​ക്കാ​ട്: കൊ​ല്ലം​കോ​ട് തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ 22 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ജോ​ലി​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി എ
22 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തേ​നീ​ച്ച കു​ത്തേ​റ്റു
പാ​ല​ക്കാ​ട്: കൊ​ല്ലം​കോ​ട് തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ 22 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തേ​നീ​ച്ച​യു​ടെ കു​ത്തേ​റ്റു. ജോ​ലി​ക്കി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി തേ​നീ​ച്ച​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്.

പ​ല​രും സ​മീ​പ വീ​ടു​ക​ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യാ​ണ് ര​ക്ഷ​പെ​ട്ട​ത്. കു​ത്തേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.
More in Latest News :